പ്രധാന വാർത്തകൾ
പുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽപ്ലസ് വൺ പ്രവേശനം: കൺഫർമേഷൻ 31ന് വൈകിട്ട് 5വരെപ്ലസ് വൺ പരീക്ഷാഫലം വന്നു: വേഗത്തിൽ ഫലമറിയാംപ്ലസ് വൺ പരീക്ഷാഫലം ഇന്ന്?: ഉച്ചയോടെ വെബ്സൈറ്റിൽപ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ്എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയം

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Feb 1, 2021 at 8:01 pm

Follow us on

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.scolekerala.org  എന്ന വെബ്‌സൈറ്റ് വഴി ഇന്ന് മുതല്‍ ഫെബ്രുവരി 4 വരെ 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സംസ്ഥാന കേന്ദ്രത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2342950.

\"\"

Follow us on

Related News